gurumargam

പ്രപഞ്ചദൃശ്യങ്ങളെല്ലാം ഉണ്ടായി വന്നവയും അല്പകാലം നിലനിന്നിട്ട് നശിച്ചുപോകുന്നവയുമാണ്. ഇങ്ങനെ ഉണ്ടായിക്കാണപ്പെടുന്ന വിഷയങ്ങളെ കണ്ടിട്ട് ശരീരവും മനസും അവയുടെ പിന്നാലെ പായാൻ തുടങ്ങുന്നു.