നെയ്യാറ്റിൻകര :അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയ മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഉദ്ഘാടന പരിപാടിയെ സംബന്ധിച്ച് ആലോചിക്കുന്നതിന് പൂർവ വിദ്യാർത്ഥികളുടെ യോഗം 26 ന് രാവിലെ 11ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്നു.സ്കൂളിൽ പൂർവ വിദ്യാർത്ഥികളും സംഘടന ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രഥമ അദ്ധ്യാപിക അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പർ : 9995516662.