ഉഴമലയ്ക്കൽ: സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉഴമലയ്‌ക്കൽ യൂണിറ്റ് സമ്മേളനം പ്രൊഫ. ഉത്തരംകോട് ശശി ഉദ്ഘാടനം ചെയ്‌തു. എ. ഒസ്സൻകുഞ്ഞ്, കെ. കൃഷ്ണപിള്ള, കെ. മാധവൻ, എം.ആർ.ആർ. പ്രസാദ്, സി. സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.കൃഷ്ണപിള്ള (പ്രസിഡന്റ്),കെ. മാധവൻ (സെക്രട്ടറി), സി. സുകുമാരൻ നായർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.