gopalakrishnan-nair

വർക്കല: റിട്ട. സുബേദാർ മേജർ കുരയ്ക്കണ്ണി കുഴിവിള വീട്ടിൽ ഗോപാലകൃഷ്ണൻനായർ (78) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സജി മനോജ്കുമാർ, ജെസി നായർ. സഞ്ചയനം 26-ന് രാവിലെ 8 മണിക്ക്.