പോത്താനിക്കാട്: നടപ്പുറത്ത് പരേതനായ തേവന്റെ ഭാര്യ കാർത്ത്യായനി (ഞുണ്ണാരം - 97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. മക്കൾ: അയ്യപ്പൻ, കുഞ്ഞൻ, കാർത്ത്യായനി , കൃഷ്ണൻ, രാജു, ഷീല, ശാന്ത, സുകു. മരുമക്കൾ: അമ്മിണി, ഷീല, സിന്ധു, പള്ളിയാൻ, മോഹനൻ, പരേതരായ ഭാരതി, ദൈവത്താൻ, ലൂസി.