ph

കായംകുളം: നടക്കാപടിക്കൽ പരേതനായ എൻ.കെ. ജോണിന്റെ ഭാര്യ അന്നമ്മ (98) നിര്യാതയായി.സംസ്‌കാരം 28ന് വൈകിട്ട് നാലിന് കാപ്പിൽ ടി.പി.എം സെമിത്തേരിയിൽ. മക്കൾ ലീലാമ്മ, അച്ചൻകുഞ്ഞ്, വത്സമ്മ,അമ്മുക്കുട്ടി, പരേതനായ ജേക്കബ് ജോൺ. മരുമക്കൾ: ലത,കുഞ്ഞുമോൻ, എൽസി, ജോയി,സണ്ണി.