സഞ്ചയനം 27 ന് രാവിലെ 7 ന്.
സത്യദാസൻ. എം
കവടിയാർ : കവടിയാർ ഗാർഡൻസ് ബി 1ൽ സത്യദാസൻ. എം (86, റിട്ട. ഡിവൈ.എസ്.പി) നിര്യാതനായി. ഭാര്യ കൗസല്യ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ : ലാൽ. എസ് (അണ്ടർ സെക്രട്ടറി, പി.എസ്.സി), ലത. എസ് (അഡിഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്). മരുമക്കൾ : റിനി റാണി. എസ് (എക്സിക്യൂട്ടീവ് എൻജിനിയർ, ഭൂജല വകുപ്പ്), പ്രദീപ് കുമാർ. ആർ (ജിയോളജി അസിസ്റ്റന്റ് പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്). സഞ്ചയനം 26 ന് രാവിലെ 9 ന്.
കെ.ആർ. ശ്രീകുമാരി ദേവി
തിരുവനന്തപുരം : വലിയശാല ടിസി. 23/952ൽ രാധാകൃഷ്ണ ഭവനിൽ പരേതനായ വി. വേണുഗോപാൽ നായരുടെ ഭാര്യ കെ.ആർ. ശ്രീകുമാരി ദേവി (72) നിര്യാതയായി. മക്കൾ : വി. പ്രീതംകുമാർ (ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, കേന്ദ്രസർക്കാർ), വി. പ്രവീൺ കുമാർ. മരുമകൾ : ബീന പ്രീതം (രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി). സഞ്ചയനം 26 ന് രാവിലെ 9 ന്.
ജി. കൃഷ്ണൻകുട്ടി
തിരുവനന്തപുരം : പരുത്തിക്കുഴി പുളിമൂട് കടയറവീട്ടിൽ ജി. കൃഷ്ണൻകുട്ടി (മണിച്ചൻ -68) നിര്യാതനായി. ഭാര്യ എസ്. രാഗിണി. മക്കൾ : അരുൺകുമാർ, അനില. മരുമക്കൾ : രാഖി, സൂരജ്. സഞ്ചയനം 28 ന് രാവിലെ 8 ന്.