എം. ബേബി

പൂഴിക്കുന്ന് : പ്ളാമൂട്ടുക്കട എറിച്ചല്ലൂർ ഡി.ഡി. നിവാസിൽ ടി. ബാബുവിന്റെ ഭാര്യ എം. ബേബി (48) നിര്യാതയായി. മക്കൾ: ദിപിൻ, ദീപിക. മരുമക്കൾ : ശ്രീജ, ഷാൺ. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.

പി. രാധമ്മ

നിലമാമൂട് : കോട്ടുക്കോണം തൊളിച്ചൽ കാളിന്ദിയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പി. രാധമ്മ (77) നിര്യാതയായി. മക്കൾ : ശകുന്തളകുമാരി, സതികുമാരി, സുധകുമാരി. മരുമക്കൾ : ജനാർദ്ദനൻ നായർ, മുരളീധരൻ, വിജയകുമാരൻ നായർ.