മണക്കാട് : ആറ്റുകാൽ പാടശേരി കമ്പിക്കകം ലൈനിൽ പി.ആർ.ഡബ്ലിയു.എ.40ൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ ബി.ശ്രീദേവി(75) നിര്യാതയായി.ആറ്റുകാൽ ദേവീക്ഷേത്രത്തിലെ റിട്ട.ജീവനക്കാരിയാണ്.മകൾ:എസ്.മിനി.മരുമകൻ:വി.അജിത്കുമാർ(ഉണ്ണി). സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.