ആറ്റിങ്ങൽ: പാർവ്വതീപുരംഗ്രാമം മുത്തുലക്ഷ്മിഭവനിൽ പരേതനായ അണഞ്ചിപെരുമാൾ ആചാരിയുടെ ഭാര്യ സരസ്വതിഅമ്മാൾ (84) നിര്യാതയായി.മക്കൾ: ജയരാമൻ, വിജയലക്ഷ്മി, കുമാരി, ശിവകാമി, മുത്തുലക്ഷ്മി.മരുമക്കൾ: മഹേശ്വരി, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.