മലയിൻകീഴ് : ചൂഴാറ്റുകോട്ട മോഹന വിലാസത്തിൽ പരേതനായ വേലുവിന്റെ ഭാര്യ ഓമന(84)നിര്യാതയായി.മക്കൾ : സുലോചന,രവി,മോഹനൻ.മരുമക്കൾ : മുരുകൻ,മിനി,മിനിമോഹൻ.തിങ്കളാഴ്ച രാവിലെ 9 ന്.