ph

കായംകുളം: കണ്ടല്ലൂർ പറവൂർ ജംഗ്ഷൻ സാകേതത്തിൽ (ശ്രീ രാമജയം ആര്യ ചികിത്സാലയം) പരേതനായ ഡോ.പ്രസന്നകുമാറിന്റെ മകൻ പ്രണവ് പി.കുമാർ (22) നിര്യാതനായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി ആയിരുന്നു. മാതാവ്: എസ്. ഉഷാകുമാരി. സഹോദരങ്ങൾ ഡോ.സുനേത്രി പി.കുമാർ, സുരഭി പി.കുമാർ (ദുബായ്).