nadarajan

കൊല്ലം: റിട്ട.ചീഫ് ടൗൺ പ്ലാനർ കടപ്പാക്കട പട്ടത്തുവിള ആനന്ദഭവനിൽ കെ.ജി.നടരാജൻ (84) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി (ലീല). മകൻ: മഹേഷ് (പ്രൊഫസർ ടി.കെ.എം എൻജിനിയറിംഗ് കോളേജ്, കൊല്ലം). മരുമകൾ: ദർശിനി. സഹോദരങ്ങൾ: പരേതയായ സുശീല, ആനന്ദരാജൻ, ധനരാജൻ, പരേതയായ രാധ, പരേതയായ മല്ലിക, യമുന.