sahadevan

വർക്കല: കവലയൂർ മൂങ്ങോട് കമല നിവാസിൽ (വാഴപ്പണ) കെ.സഹദേവൻ (90) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: പ്രമീള, പ്രഭുല്ല, പ്രവീൺ, ശർമിള, മൃദുല. മരുമക്കൾ: സുരേശൻ, ഉണ്ണിമേരി, അരുണൻ, സുദർശനൻ. മരണാനന്തരചടങ്ങ് ഫെബ്രുവരി 5ന് രാവിലെ 8 മണിക്ക്.