കല്ലമ്പലം: തലവിളമുക്ക് മടന്തപച്ച വടക്കതിൽ വീട്ടിൽ മുഹമ്മദ് സാലി (72) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: അൻവർ ഷാ , അനസ് ,അൻസി. മരുമക്കൾ: സഫിയ ബീവി , സിയാന ,അനസ്