krishnan-nadar

മാറനല്ലൂർ: നാവക്കോട് കിഴക്കുംകര റോഡരികത്ത് വീട്ടിൽ ക്യഷ്ണൻ നാടാർ(69) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഷിബു ,ഷാജി, ഷീബ.
മരുമക്കൾ: അനികുട്ടൻ, അനിത, രജിത. സഞ്ചയനംശനിയാഴ്ച രാവിലെ 9 ന്‌