രാജീവ്. വി
പള്ളിക്കൽ : മടവൂർ കൊച്ചാലുംമൂട് പൊയ്കയിൽ വീട്ടിൽ രാജീവ്. വി (54) നിര്യാതനായി. ഭാര്യ ലതിക (എസ്.ബി.ഐ വാമനപുരം). മകൾ ജാൻകി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.
പി. പൊന്നമ്മ
നിലമാമൂട് : അംബൂരി പുതുവൽ പുത്തൻ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പി. പൊന്നമ്മ (82) നിര്യാതയായി. മക്കൾ : വിജയമ്മ, സാവിത്രി, ശാന്ത, അമ്പിളി, ബാബു, സതീഷ്, ബിന്ദു, ബിജു, സിന്ധു, പരേതനായ മധുസൂദനൻ. മരുമക്കൾ : വാമദേവൻ, സുധ, സുലോചന, ശ്രീകുമാരി, ഷീജ, സോമൻ, സന്ധ്യ, സുനി, പരേതരായ മുരുകേശൻ, മണിയൻ.