jan22g

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ശ്രേയസ്സിൽ റിട്ട. ജോയിന്റ് ആർ.ടി.ഒ വി.ദേവദാസ്(85)​ നിര്യാതനായി. കിടുത്തട്ട് ദേവീ ക്ഷേത്ര കമ്മിറ്റിയിൽ ദീർഘകാലം ട്രഷററായിരുന്നു. ഭാര്യ: ജി. ഗോമതി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30 ന്.