കാട്ടാക്കട കാർത്തിക ഭവനിൽ കെ .വിശ്വനാഥന്റെ ഭാര്യ വി. വത്സലകുമാരി ( സുപ്രിയ , 58) നിര്യാതയായി.മകൻ ശ്രീനാഥ്.വി. മരുമകൾ അൽഫിന. സഞ്ചയനം 26 ന് രാവിലെ 9 ന്.