പാറശാല : പരശുവക്കൽ മലവിള എ.ആർ ഭവനിൽ രാജൻ (57) നിര്യാതനായി. ഭാര്യ: അനിത (പി.സി, പൊഴിയൂർ സ്റ്റേഷൻ). മക്കൾ: അർഷ രാജൻ,അർഷിൻ രാജൻ