സോമൻ പിള്ള

ആറ്റിങ്ങൽ : കടുവയിൽ തെങ്ങിലഴികം ശിവോദയത്തിൽ സോമൻ പിള്ള (83) നിര്യാതനായി. ഭാര്യ ഓമന. മക്കൾ : സന്തോഷ്, കുമാർ, ബിന്ദു, സിന്ദു. മരുമക്കൾ : മധു, സുല, ദാസ്, അശ്വതി. മരണാനന്തര ചടങ്ങ് 29 ന് രാവിലെ 10 ന്.

പ്രിയ

കല്ലറ : വളക്കുഴിപ്പച്ച കുന്നും പുറത്ത് വീട്ടിൽ പ്രകാശിന്റയും ബിന്ദുവിന്റെയും മകൾ പ്രിയ (16) നിര്യാതയായി.

ആർ. രാധ

കടയ്ക്കവൂർ : തെക്കുംഭാഗം ചിറയിൻകീഴ് റോഡിനു സമീപം പ്ളാത്തറ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ആർ. രാധ (72) നിര്യാതയായി. മക്കൾ : പരേതനായ വേണു, ഭാസി (ഗൾഫ്), ഉഷ, ഉണ്ണികൃഷ്ണൻ. മരുമക്കൾ : സതീഷ് ബാബു, മഞ്ജു, സുജിത. സഞ്ചയനം ഇന്ന് രാവിലെ 7.30 ന്.

എ. റഹിം

മുരുക്കുംപുഴ : ഇടവിളാകം മാഹീൻ മൻസിലിൽ എ. റഹിം (63) നിര്യാതനായി. ഭാര്യ ബീന. മക്കൾ : റമീസ്, റുക്‌സാന.