സഹദേവൻ
മൈലം : ഷീലാഭവൻ കല്ലുവരമ്പിൽ വീട്ടിൽ സഹദേവൻ. കെ (82) നിര്യാതനായി. ഭാര്യ പരേതയായ നളിനി. മക്കൾ : സുധ, വിക്രമൻ, അനിത, ഷീല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.
ജി.ജെ. മോഹനൻ നായർ
പെരുങ്കടവിള : പെരുങ്കടവിള മരുപ്പംകാട് എം.എസ്. ഭവനിൽ ജി.ജെ. മോഹനൻ നായർ (68) നിര്യാതനായി. ഭാര്യ കെ. സുലേഖ. മക്കൾ : സുജിത, സുചിത്ര, സുഗിത. മരുമക്കൾ : ഷാജി കുമാർ, പ്രവീൺ, ബിജു. സഞ്ചയനം 26 ന് രാവിലെ 9 ന്.