photo


പാരിപ്പള്ളി: മുക്കട മുരളി സദനത്തിൽ തേവന്നൂർ ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. വർഷങ്ങളോളം ആൾ ഇന്ത്യ റേഡിയോയിൽ ഓട്ടംതുള്ളൽ കലാകാരനായിരുന്നു.ഭാര്യ: രാജമ്മഅമ്മ .മക്കൾ: വിജയൻ പിള്ള,മുരളീധൻപിള്ള,ശശികുമാരി,പരേതനായ പ്രതാപ് ചന്ദ്രൻ പിള്ള.മരുമക്കൾ:അനിതകുമാരി, പ്രസന്നകുമാരി,പരേതനായ മോഹനൻ പിള്ള.