ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം റസൽപ്പുരം ശാഖാ വാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5 ന് ഗണപതിഹവനം,​ 7 ന് ഗുരുപൂജ,​ഗുരുപുഷ്പാജ്ഞലി,​ 8.30 ന് ശ്രീനാരായണ ദാർശനികജ്ഞാന യജ്ഞം,​ 11.30 ന് ഗുരുപൂജ,​ ഉച്ചക്ക് 12 ന് സമൂഹസദ്യ,​ വൈകുന്നേരം 6.15 ന് ഗുരുപൂജ,​ ദീപാരാധന,​ രാത്രി 7 മുതൽ യുഗപുരുഷൻ സിനിമാപ്രദർശനം,​ രാത്രി 9 ന് കുമാരി രേഷ്മയും സംഘവും അവതരിപ്പിക്കുന്ന നൃത്തഗാനസന്ധ്യ.