അശ്വതി: വിവാഹസത്കാരം, ധനനഷ്ടം
ഭരണി: കാർഷിക ഗുണം, സമ്മാനം.
കാർത്തിക: ഗൃഹോപകരണലഭ്യത, ദാനം.
രോഹിണി : കീർത്തി, വാഹനഗുണം.
മകയിരം: വാഹനാപകടം, ആരോഗ്യക്ളേശം.
തിരുവാതിര: അഭിഭാഷകർക്ക് ഗുണം, കാര്യവിജയം.
പുണർതം: ആശുപത്രിവാസം, ധനക്ളേശം.
പൂയം: ഭക്ഷ്യവിഷബാധ, ഉറക്കക്കുറവ്.
ആയില്യം: അദ്ധ്യാപകർക്ക് സ്ഥലംമാറ്റം, മനഃപ്രയാസം.
മകം: ജനസമ്മിതി, അംഗീകാരം.
പൂരം: മംഗളകാര്യം, ധനഗുണം.
ഉത്രം: ഗൃഹാഭിവൃദ്ധി, ഭാര്യാക്ളേശം.
അത്തം: ചലച്ചിത്ര വീക്ഷണം, ഭാഗ്യം.
ചിത്തിര: വിവാഹ സത്കാരം, പകലുറക്കം.
ചോതി: സന്താനഗുണം, ഭാഗ്യം.
വിശാഖം: ആധിഭയം, അപകടം.
അനിഴം: ഗൃഹനിർമ്മാണ പുരോഗതി, ധനനഷ്ടം.
തൃക്കേട്ട: ശത്രുദോഷം, അഭിവൃദ്ധി.
മൂലം: അയൽവാസിയുമായി പിണക്കം, സാമ്പത്തിക ക്ളേശം.
പൂരാടം: ധനഗുണം, മാന്ദ്യം, ഉന്നതി.
ഉത്രാടം: ഗൃഹാഭിവൃദ്ധി, സന്താനഗുണം.
തിരുവോണം: പതനം, ശരീരക്ഷതം, ധനച്ചെലവ്.
അവിട്ടം: ഭൂമി ഉടമ്പടി, യാത്രാക്ളേശം.
ചതയം: വിവാഹ സത്കാരം, ധനനേട്ടം.
പൂരുരുട്ടാതി: ഭാഗ്യം, ഉന്നതി.
ഉത്രട്ടാതി: വാഹനഗുണം, ദൂരയാത്ര.
രേവതി: ഐശ്വര്യം, ധനനേട്ടം.