പൗരത്വനിയമഭേദഗതിക്കെതിരെയും ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും സുഭാഷ് ചന്ദ്രബോസ് ദിനത്തിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.