വർക്കല: വർക്കല ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ ഭാരവാഹികളായി എസ്. പ്രസന്നൻ (പ്രസിഡന്റ്), ജയന്തി (വൈസ് പ്രസിഡന്റ്), ലക്ഷ്‌മി, ഷിജിമോൾ, നവാസ്, ജയൻ, ഭാമിനി, സതീശൻ, ശ്രീജാശിവൻ, സുധീർ, സന്ധ്യ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.