ഗോമതി
നെയ്യാറ്റിൻകര : മാരായമുട്ടം ചരൽപൊറ്റ, അനിഴത്തിൽ പരേതനായ അപ്പുപണിക്കരുടെ ഭാര്യ ഗോമതി (82) നിര്യാതയായി. മക്കൾ: ജയ, ജയന്തി, ജയധരൻ, ജയദേവൻ. മരുമക്കൾ: എസ്. രാജേന്ദ്രൻ, എസ്. രവി, ജി. അനിത, സി. ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.