പാച്ചല്ലൂർ: പനത്തുറ ഷാജി നിവാസിൽ പരേതനായ നടേശന്റെ ഭാര്യ എം.യശോദ (78)നിര്യാതയായി . മക്കൾ: എൻ.സുരേഷ്‌കുമാർ, എൻ.സുനിൽകുമാർ, വൈ. കുഞ്ഞുമോൾ, എൻ.ഷാജികുമാർ. മരുമക്കൾ: ഷീബ എ.എസ്., എസ്. താമരാക്ഷൻ, കെ.മായ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.