മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് ശ്രീപദം ജയദേവൻ (60) നിര്യാതനായി

അദിൻ റോയി (40)യെയാണ് കഴിഞ്ഞ ദിവസം രാവിലെ മഹാദേവേശ്വരം സ്വകാര്യ ചന്തയ്ക്കുസമീപം തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.രണ്ട് ദിവസം മുൻപാണ് ഇയാൾ ജോലിക്കായി സുഹൃത്തുക്കൾക്കൊപ്പം കിളിമാനൂരിൽ എത്തിയത്.