മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് ശ്രീപദം ജയദേവൻ (60) നിര്യാതനായി. ഭാര്യ: പരേതയായ അനിത. മക്കൾ: ഡോ. അജയ് ഗണേശ്, കാർത്തിക് ദേവ്. സഞ്ചയനം 25ന് വൈകിട്ട് 3ന്.