p

കടയ്ക്കാവൂർ: വക്കം വെളിവിളാകം ദീപാലയത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ (പോസ്റ്റ്മാൻ)ഭാര്യ ശ്രീകല(58)നിര്യാതയായി. മക്കൾ: രമ്യ, ശ്രീരശ്മി, മരുമക്കൾ. വിവേക്പിളള, ഷൈജു എസ്. കുറുപ്പ്.