കോവളം: കല്ലൂമ്മൂട് എസ്.കെ. നിവാസിൽ പരേതനായ കേശവപിളളയുടെ ഭാര്യ സുഭദ്രാമ്മ (89) നിര്യാതയായി. മക്കൾ: നാഗപ്പൻനായർ, ശ്രീകുമാരൻ നായർ, ഗിരിജകുമാരി, ചന്ദ്രികാ കുമാരി, വിജയൻ, പ്രസന്ന, അനിൽകുമാർ. മരുമക്കൾ: പരേതയായ ഭാഗീരഥി അമ്മ, ഗീതാകുമാരി, സുരേന്ദ്രൻ നായർ, സുരേന്ദ്രനാഥ്, ശാന്തി വിജയൻ, ശ്രീകുമാരൻ നായർ, ഗീതാകുമാരി. സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ 8 ന് .