ആലപ്പുഴ : കുതിരപ്പന്തി വാർഡിൽ ആഞ്ഞിലിപ്പറമ്പിൽ പരേതനായ മാധവന്റെ ഭാര്യ മീനാക്ഷി (83) നിര്യാതയായി. മക്കൾ: ശോഭ,ഗീത,ബാബു,ഗിരിജ. മരുമക്കൾ: മുരളി,വിനോദ്,സുനിൽ,വിനീത.