sidharthan-63

എടവനക്കാട്: ഇല്ലത്തുവഴി കിഴക്ക് മാരാത്തറ കുട്ടപ്പെന്റ മകൻ സിദ്ധാർത്ഥൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തറവാട് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: മിഥുൻ, ഷാര. മരുമക്കൾ: ബിനീഷ്, രമ്യ.