വൈറ്റില:ആർ.എസ്.എസി.റോഡിൽ ദീപം വീട്ടിൽ പരേതനായ എം.എ.ദാമോദരമേനോന്റെഭാര്യ,കെ.ജാനകിയമ്മ (89 ,മാവേലി, കരുവാറ്റ ) അന്തരിച്ചു.സംസ്ക്കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ.
മക്കൾ:ചന്ദ്രിക,ഡോ.ഡി.ഗിരിജാനന്ദൻ,നാരായണൻകുട്ടി,ഉണ്ണികൃഷ്ണമേനോൻ .
മരുമക്കൾ:ശശി,ഹേമലത,മിനി,പാർവ്വതി .