ആറ്റിങ്ങൽ : പാലസ് റോഡ് മേലെ കണ്ടഴി വീട്ടിൽ പരേതനായ എൻ.കേശവപിള്ളയുടെ ഭാര്യ എ. പത്മാവതി അമ്മ (91) കുണ്ടമൻ ഭാഗം ശങ്കരൻ നായർ റോഡിൽ സായ് വാസിൽ സാർക്ക് ഡി 21 ൽ നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മക്കൾ : പി.വിജയലക്ഷ്മി അമ്മ, കെ.വിജയകുമാർ (വിക്രമൻ നായർ ), കെ.സുരേഷ് കുമാർ, പരേതനായ കെ.മോഹന ചന്ദ്രൻ നായർ. മരുമക്കൾ : വി.എസ്.രാധാകൃഷ്ണൻ , എസ്. രാധമ്മ , എ. മോളി, ജി. സിന്ധു.