വി​. അജീഷ്

നെല്ലി​മൂട് : തൊങ്ങൽവി​ള കി​ഴക്കരി​ക് വീട്ടി​ൽ പരേതനായ വർഗീസ് നാടാരുടെ മകൻ വി​. അജീഷ് (33) നി​ര്യാതനായി​. മാതാവ് : സുശീല. സഹോദരങ്ങൾ : ജയകുമാർ, അനീഷ്. പ്രാർത്ഥന തിങ്കളാഴ്ച രാവി​ലെ 9ന്.