നെടുമങ്ങാട്: പനവൂർ കരിക്കുഴി ചെവിടംപാറ കൃഷ്ണ വിലാസത്തിൽ പീതാംബരൻ നായർ ( 82) നിര്യാതനായി. മക്കൾ: സിന്ധുദേവി, ഇന്ദു, ബീന പി.നായർ. മരുമക്കൾ :കെ.സുരേഷ് കുമാർ, ദിനേഷ് എൽ.ബി. പരേതനായ മോഹനൻ നായർ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.