lalithamma

തിരുവനന്തപുരം: പെരുന്താന്നി സുഭാഷ്‌ നഗർ എസ്‌എൻആർഎ 80ൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ലളിതമ്മ (80)നിര്യാതയായി. മക്കൾ: മോഹൻകുമാർ, ഗോപകുമാർ, രാധാകൃഷ്‌ണൻ. മരുമക്കൾ: മിനികുമാരി, സന്ധ്യാ ഗോപൻ. മരണാനന്തരചടങ്ങ്‌ ചൊവ്വാഴ്‌ച രാവിലെ 8.30ന്‌.