തങ്കമ്മ
കല്ലമ്പലം : ഞെക്കാട് പ്ളാവിള വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കൾ: വിജയകുമാരി, ഷൈലജ. മരുമക്കൾ: പ്രസന്നൻ, പരേതനായ സലീം. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.
ബി. നളിനകുമാരി
കരമന :ശാസ്ത്രി നഗർ വെസ്റ്റ് 4ൽ കെ.എസ്.ഇ.ബി റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ എൻ. വിശ്വനാഥൻ നായരുടെ ഭാര്യ ബി. നളിനകുമാരി (80) നിര്യാതയായി. മക്കൾ : എൽ. മിനി (റിട്ട. എച്ച്.എസ്.എ. പി.പി.എം.എസ്. കാരക്കോണം), എൻ. നിമ്മി (ശാസ്ത്രി നഗർ സഹ. സംഘം), വി. ഭദ്രൻ (ഐ.എച്ച്.,ആർ.ഡി). മരുമക്കൾ: അഡ്വ .എൻ.എസ്. ശങ്കർ, ബി.എൻ. രാധാകൃഷ്ണൻ നായർ (റിട്ട. എ.എ. ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ, ഡയറക്ടറേറ്റ്), എം. ജയശ്രീ (നിയമസഭ). സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച