ശ്രീകാര്യം: ചെമ്പഴന്തി പൊട്ടയിൽ വീട്ടിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ എൻ. സുശീല (ജസീന്ത-61) നിര്യാതയായി . മക്കൾ : രാജേഷ്, രതീഷ്. മരുമക്കൾ : വിവിക, ഷെറീന . പ്രാർത്ഥന ശനിയാഴ്ച രാവിലെ 6 മണിക്ക്.