ചിറയിൻകീഴ് : കടയ്ക്കാവൂർ ചിറമൂല ജയശ്രീ മന്ദിരത്തിൽ പരേതനായ ദേവന്റെ ഭാര്യ സുഭദ്ര (92 ) നിര്യാതയായി.മക്കൾ : ജയരാജൻ,ജയശ്രീ, രമണി,ജയകുമാർ, ജയകുമാരി,ജയചന്ദ്രൻ (ജില്ലാസഹകരണ ബാങ്ക്, കടയ്ക്കാവൂർ ബ്രാഞ്ച് ) ജയ,മരുമക്കൾ: ശശി,സുരേന്ദ്രൻ,പ്രസന്നൻ,വിജയൻ,മല്ലിക,ഉഷ,രചി.സഞ്ചയനം 27 ന് തിങ്കളാഴ്ച രാവിലെ 9 .30 ന്.