വടക്കുംതല: വടക്കുംതല കിഴക്ക് കൈതപ്പുഴ വീട്ടിൽ കുഞ്ഞികൃഷ്ണപിള്ളയുടെയും ദേവകിഅമ്മയുടെയും മകനും വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിവട്ടം യൂണിറ്റ് സെക്രട്ടറിയുമായ അജയൻ (54) നിര്യാതനായി. ഭാര്യ: എസ്. പത്മകുമാരി (അമ്പിളി). മക്കൾ: അഞ്ജു, അനൂപ്. മരുമകൻ: അജിത്.സഞ്ചയനം: 30ന് രാവിലെ 8ന്.