വള്ളക്കടവ്: ടി സി 86/2171 റമീസ് മൻസിലിൽ മുൻ ഡെപ്യൂട്ടി മേയർ ഇബ്റാഹിം കുട്ടി -സൗദ ദമ്പതികളുടെ മകൻ അബ്ദുൽ മനാഫ് (46) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: താരിഖ്, മുഹ്സിന. സഹോദരങ്ങൾ: ഇ സുധീർ (തിരുവനന്തപുരം യത്തീംഖാന സെക്രട്ടറി), സുൽഫി, സുനീത, സോഫിയ, ശർമി, നദീറ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വള്ളക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.