കല്ലമ്പലം: കുടവൂർക്കോണം ചരുവിള വീട്ടിൽ ഗോപാലൻ (81) നിര്യാതനായി.ഭാര്യ: പരേതയായ ശാരദ.മക്കൾ:മുരളി,സുജാത.മരുമക്കൾ: ഉഷ,കുട്ടൻ.സഞ്ചയനം: തിങ്കാളാഴ്ച രാവിലെ 8 ന്.