അശ്വതി: വിവാഹത്തിൽ പങ്കെടുക്കും, ശാരീരിക പ്രയാസം.
ഭരണി: ധനഗുണം, ദൂരയാത്ര
കാർത്തിക: സത്കാരം, അതിഥി ഗുണം.
രോഹിണി: ഭാഗ്യം, കീർത്തി, ദൂരയാത്ര.
മകയിരം: സുഹൃത്തുക്കളുമായി ആഘോഷം, ധനനഷ്ടം.
തിരുവാതിര: വൈദ്യസഹായം നേടും,
പുണർതം: വിവാഹത്തിൽ പങ്കെടുക്കും, ദൂരയാത്ര.
പൂയം: മരണാനന്തര ചടങ്ങിൽ പങ്കെടുക്കും, യാത്ര മാറ്റിവയ്ക്കും.
ആയില്യം: പകലുറക്കം, വിശ്രമം, സത്കാരം.
മകം: സത്കാരം, ആഘോഷം.
പൂരം: സജ്ജന സംഗമം, കീർത്തി.
ഉത്രം: വിശ്രമം, അതിഥി സത്കാരം..
അത്തം: ജനപ്രശംസ, അംഗീകാരം.
ചിത്തിര: സ്ഥാനമാനം, ധനഗുണം.
ചോതി: ഭൂമിനേട്ടം, ഉടമ്പടി.
വിശാഖം: സത്കാരംഗുണം, ജനപ്രശംസ.
അനിഴം: വിവാഹത്തിൽ പങ്കെടുക്കും, ധനനഷ്ടം.
തൃക്കേട്ട: മാനഹാനി, മനഃപ്രയാസം.
മൂലം: വിവാഹത്തിൽ പങ്കെടുക്കും, അതിഥിഗുണം.
പൂരാടം: വാഹനഗുണം, മനഃസന്തോഷം.
ഉത്രാടം: അയൽവാസിയുമായി രമ്യത, വിജയം.
തിരുവോണം: മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കും, ധനനഷ്ടം.
അവിട്ടം: ദൂരയാത്ര, വിവാദം.
ചതയം: സ്വജനവിരോധം, മനോദുഃഖം.
പൂരുരുട്ടാതി: ചർച്ചയിൽ വിജയം, കാര്യഗുണം.
ഉത്രട്ടാതി: വിവാഹാലോചനാഗുണം, ഭാഗ്യം.
രേവതി: വിവാഹനിശ്ചയം, ധനഗുണം.