ചേർത്തല:മുനിസിപ്പൽ ആറാം വാർഡിൽ ഓംകാരേശ്വരം വൈരവേലിയിൽ സുമോത്തമന്റെ ഭാര്യ തങ്കമണി (56) നിര്യാതയായി.മക്കൾ:സന്ദീപ്,സഫൽ.മരുമക്കൾ:അഞ്ജു,വിഷ്ണുപ്രിയ.