വെള്ളനാട്: വാളിയറ ചിത്രാഭവനിൽ പരേതനായ എം.സുരേന്ദ്രൻ നായരുടെ ഭാര്യ പി.സുശീലാദേവി(68)നിര്യാതയായി.മക്കൾ:ചിത്ര,മിത്ര.മരുമക്കൾ: ശ്രീരംഗൻ,അജിത്.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.