ആറ്റിങ്ങൽ:കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ച് ഘടകം ആറ്റിങ്ങൽ കൊട്ടിയോട് പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം നിർമ്മിച്ച അമർ ജവാൻ മന്ദിര ഉദ്ഘാടനം 26ന് രാവിലെ 10ന് നടക്കും.അടൂർപ്രകാശ് എം.പി,​ബി.സത്യൻ എം.എൽ.എ,​ എന്നിവർ പങ്കെടുക്കും.